Welcome to the Personal Blog of Sidhardh Ramesh

Friday, May 1, 2009

ഞാനും ദൈവവും...

ഞാന്‍ ശരിക്കും പണ്ടു വലിയൊരു ദൈവവിശ്വാസി ആയിരുന്നു (ഇപ്പോള്‍ അല്ല എന്നല്ല). എന്തിനും ഏതിനും ദൈവത്തെ വിളിക്കും. പരീക്ഷയില്‍ ജയിക്കാന്‍, സാര്‍ തല്ലാതിരിക്കാന്‍, കള്ളത്തരങ്ങള്‍ കണ്ടുപിടിക്കാതിരിക്കാന്‍, ഇങ്ങനെ ഒരു പാട് ചില്ലറ കാര്യങ്ങള്‍ക്കായി ദൈവത്തെ വിളിച്ചിട്ടുണ്ട്. നിരവധി പുണ്യ പുരാണ കഥകള്‍ എനിക്കറിയാം. അത് പലരില്‍ നിന്നും കണ്ടും കേട്ടും വായിച്ചും അറിഞ്ഞവയാണ്.

No comments:

Post a Comment

Chat with Me!
 

© All Rights Reserved by Sidhardh Ramesh 2009