Welcome to the Personal Blog of Sidhardh Ramesh

Thursday, May 14, 2009

ദൈവമേ കൈതൊഴാം........

ദൈവമേ കൈ തൊഴാം കേള്‍ക്കുമാറാകണം
പാവമാമെന്നെ നീ കാക്കുമാറാകണം
എന്നുള്ളില്‍ ഭക്തിയുണ്ടാകുമാറാകണം
നിന്നെ ഞാനെന്നുമേ കാണുമാറാകണം
നേര്‍വഴിക്കെന്നെ നീ കൊണ്ടുപോയീടണം
നേര്‍വരും സങ്കടം ഭാസ്മമായീടണം
ദുഷ്ടസംസര്‍ഗം വരാതെയായീടണം
ശിഷ്ടരായുള്ളവര്‍ തോഴരായീടണം
നല്ല കാര്യങ്ങളില്‍ പ്രേമമുണ്ടാക്കണം
നല്ല വാക്കോതുവാന്‍ ത്രാണിയുണ്ടാക്കണം
കൃത്യങ്ങള്‍ ചെയ്യുവാന്‍ ശ്രദ്ധയുണ്ടാക്കണം
സത്യം പറഞ്ഞീടാന്‍ ശക്തിയുണ്ടാക്കണം


അടുത്ത പോസ്റ്റ് : ജീവിതം ഇനി...

No comments:

Post a Comment

Chat with Me!
 

© All Rights Reserved by Sidhardh Ramesh 2009